Advertisement

മേരി ജോസ് അന്തരിച്ചു

July 20, 2022
1 minute Read
Mary Jose passed away

തോട്ടയ്ക്കാട്ടുകര ഉറുമ്പത്ത് മേരി (പൂവമ്മ – 80) അന്തരിച്ചു. കാഞ്ഞിരപ്പള്ളി കടമപ്പുഴ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ ജോസ് മാത്യു. മക്കള്‍: ലീന, മാത്യു (മുന്‍ പ്രസിഡന്റ്, കേരള മാനേജ്‌മെന്റ് അസോസിയേഷന്‍), റീന, റാണി, അനു. മരുമക്കള്‍: ഫ്രാന്‍സിസ് മാമ്പള്ളി, ജിജി കൊച്ചുകുടി, കുര്യന്‍ കുരിശുങ്കല്‍ പറമ്പില്‍, തോമസ് കരിപ്പാപറമ്പില്‍, ജോസ് പീടിയേക്കല്‍.

Story Highlights: Mary Jose passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top