Advertisement

‘അജണ്ടകളോടെയുള്ള ചർച്ചകൾ നീതിന്യായ വ്യവസ്ഥയെ ബാധിക്കുന്നു’; മാധ്യമ വിചാരണയ്‌ക്കെതിരെ വിമർശനവുമായി ചീഫ് ജസ്റ്റിസ്

July 23, 2022
2 minutes Read
cji slams media over prime time debates

മാധ്യമ വിചാരണയ്‌ക്കെതിരെ വിമർശനവുമായി ചീഫ് ജസ്റ്റിസ്. മാധ്യമങ്ങൾ കങ്കാരു കോടതികൾ ആകുന്നുവെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. ( cji slams media over prime time debates )

അജണ്ടകളോടെയുള്ള ചർച്ചകൾ നീതിന്യായ വ്യവസ്ഥയെ ബാധിക്കുന്നുവെന്ന് കോടതി പറഞ്ഞു. ജഡ്ജിമാർക്ക് പോലും തീരുമാനങ്ങൾ എടുക്കാൻ പ്രയാസമുണ്ടാക്കുന്നു. ഇത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

Story Highlights: cji slams media over prime time debates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top