Advertisement

തിരുവനന്തപുരം എ ആർ ക്യാമ്പിൽ പൊലീസുകാരുടെ തമ്മിലടി

July 27, 2022
Google News 1 minute Read

എ ആർ ക്യാമ്പിൽ പൊലീസുകാരുടെ തമ്മിലടി. തിരുവനന്തപുരം നന്ദാവനം എ ആർ ക്യാമ്പിലാണ് പൊലീസുകാർ പരസ്പ്പരം ഏറ്റുമുട്ടിയത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് തമ്മിലടിയിൽ കലാശിച്ചതെന്നാണ് വിവരം. ഡ്യൂട്ടിക്കിടെ തല്ലുണ്ടാക്കിയ പൊലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. സിപിഒ മാരായ ഷാജി, ലാൽ കുമാർ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Story Highlights: Clash with policemen at Thiruvananthapuram AR camp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here