Advertisement

ഇടുക്കി കുമളിയിൽ കനത്ത മഴ; മൂന്നിടത്ത് മണ്ണിടിഞ്ഞു

July 28, 2022
Google News 1 minute Read
Heavy rain in Idukki Kumali

ഇടുക്കി കുമളിയിൽ കനത്ത മഴ. നെല്ലിമല, കക്കിക്കവല, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. വൈദ്യുതി ബന്ധം താറുമാറായി. ദേശീയ പാതയിൽ മൂന്നിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. കൊല്ലംപട്ടട, കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. ഏക്കറുകണക്കിന് കൃഷി നാശം ഉണ്ടായി. ആർക്കും അപകടം ഇല്ലെന്നാണ് പ്രാഥമിക വിവരം.

Story Highlights: Heavy rain in Idukki Kumali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here