ശാസ്താംകോട്ട കോളജിന്റെ 21 കോടി പാട്ടത്തുക അടച്ചില്ല; ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ജില്ലാ കളക്ടര്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് കൊല്ലം ജില്ലാ കളക്ടര്‍. കൊല്ലം ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടുകളാണ് ജില്ലാ കളക്ടര്‍ ഇടപെട്ട് മരവിപ്പിച്ചത്. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിന്റെ 21 കോടി പാട്ടത്തുക അടയ്ക്കാത്തതിനാലാണ് നടപടി. പാട്ടത്തുക വിഷയത്തില്‍ അപ്പീല്‍ പോകാനുള്ള ബോര്‍ഡ് നിര്‍ദേശം ലോ ഓഫിസര്‍ അവഗണിച്ചു. അക്കൗണ്ട് മരവിപ്പിച്ചതോടെ വിവിധ ഗ്രൂപ്പുകളിലെ ജീവനക്കാരുടെ ശമ്പളവും മുടങ്ങി. (kollam district collector freezes accounts of Travancore Devaswom Board)
Story Highlights: kollam district collector freezes accounts of Travancore Devaswom Board
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here