Advertisement

ഉധംപൂരിൽ ബസ് മറിഞ്ഞ് എട്ട് വിദ്യാർത്ഥികൾക്ക് പരുക്ക്

August 6, 2022
1 minute Read

ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലെ മസോറയ്ക്ക് സമീപം മിനി ബസ് റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് വീണു. അപകടത്തിൽ എട്ട് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ബാർമിൻ ഗ്രാമത്തിൽ നിന്ന് ഉദംപൂരിലേക്ക് പോവുകയായിരുന്നു ബസ്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് വൻ അപകടമുണ്ടായത്.

Story Highlights: J-K: 8 children injured as bus falls into gorge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top