Advertisement

നടിയോടൊപ്പം എന്നതിലുപരി താൻ സത്യത്തിനൊപ്പം: കുഞ്ചാക്കോ ബോബൻ

August 7, 2022
1 minute Read

നടിയെ ആക്രമിച്ച കേസിൽ താൻ സത്യത്തിനൊപ്പമാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ. താൻ എന്നും സത്യത്തിനൊപ്പം ആണ് നിന്നിട്ടുള്ളത്. എന്നായാലും സത്യം ജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷ എന്നും പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു.

“നടിയോടൊപ്പം എന്നതിലുപരി ഞാൻ സത്യത്തിനൊപ്പമാണ് നിന്നിട്ടുള്ളത്. അത് തന്നെ അൾട്ടിമേറ്റ്ലി വിജയിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് ആരുടെ ഭാഗത്താണെങ്കിലും.”- കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Story Highlights: Kunchacko Boban actress attack case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top