വർക്കലയിൽ മദ്യപസംഘം പൊലീസിനെ കയ്യേറ്റം ചെയ്തു

തിരുവനന്തപുരം വർക്കലയിൽ പൊലീസിന് നേരെ ആക്രമണം. പുന്നമൂട് ഭാഗത്ത് പരിശോധനയ്ക്കിടെ മദ്യപസംഘം പൊലീസുകാരെ കയ്യേറ്റം ചെയ്യുകയായിരുന്നു. എസ്ഐയും എഎസ്ഐ മാരും ഉൾപ്പെടെ ഒൻപത് പൊലീസുകർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
പരുക്കേറ്റ പൊലീസുകാർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also: ദേവികുളം എംഎല്‍എ എ.രാജയ്ക്ക് പൊലീസ് മര്‍ദനം; ഗുരുതര ആരോപണവുമായി എംഎല്‍എ
Story Highlights: Attack on police in Varkala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here