Advertisement

പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കൊവിഡ്

August 10, 2022
Google News 2 minutes Read

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധയേറ്റതിനെ തുടർന്ന് താൻ വീട്ടിൽ നിരീക്ഷണത്തിലാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ജൂണിലും പ്രിയങ്ക ഗാന്ധിയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു.

Story Highlights: priyanka gandhi covid positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here