നടൻ സായ്ബാൽ ഭട്ടാചാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബംഗാൡനടൻ സായ്ബാൽ ബട്ടാചാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ കസ്ബയിലെ വസതിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ( saibal bhattacharya tries committing suicide )
സ്വയം മുറിവേൽപ്പിച്ചാണ് ഭട്ടാചാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട വീട്ടിലുള്ളവരാണ് സായ്ബാലിനെ ചിത്തരഞ്ജൻ ആശുപത്രിയിൽ എത്തിച്ചത്.
ആത്മഹത്യാ ശ്രമത്തിന് മുൻപ് സായ്ബാൽ ഭട്ടാചാര്യ ഫേസ്ബുക്കിൽ ലൈവ് വന്നിരുന്നു. തന്റെ അവസ്ഥയ്ക്ക് കാരണം ഭാര്യയും ഭാര്യാമാതവുമാണെന്ന് കുറ്റപ്പെടുത്തുന്ന വിഡിയോ എന്നാൽ അൽപ സമയത്തിന് ശേഷം തന്നെ ഡിലീറ്റ് ചെയ്തിരുന്നു.
Story Highlights: saibal bhattacharya tries committing suicide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here