സിറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസ്; നിയമവിരുദ്ധമായി ഒന്നും നടന്നില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്ന് സർക്കാർ

സിറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസിൽ നിയമവിരുദ്ധമായി ഒന്നും നടന്നില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി സംസ്ഥാന സർക്കാർ. സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം സർക്കാർ ഇനി ഭേദഗതി ചെയ്യില്ല. ഇക്കാര്യത്തിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളെ അവഗണിക്കാനാണ് സർക്കാർ നിലപാട്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജിക്കൊപ്പം സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലവും ഇന്ന് സുപ്രിം കോടതി പരിഗണിക്കും.
Story Highlights: syro malabar church state government
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here