Advertisement

കൂട്ടിലേക്ക് വീണ ചെരിപ്പ് കുരുന്നിന് തിരികെനൽകി ആന; വിഡിയോ വൈറൽ

August 19, 2022
2 minutes Read

കൂട്ടിലേക്ക് വീണ ചെരിപ്പ് കുഞ്ഞിനു തന്നെ തിരികെ നൽകി ആന. ചൈനയിലെ സാൻഡോങ് എന്ന സ്ഥലത്താണ് സംഭവം. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നൗദിസ്‌ന്യൂസ് എന്ന ഇൻസ്റ്റഗ്രാം പേജ് പങ്കുവച്ച ഈ വിഡിയോ വൈറലാണ്.

നിലത്തുകിടക്കുന്ന ചെരിപ്പ് ശ്രദ്ധാപൂർവം തുമ്പിക്കൈ കൊണ്ട് എടുക്കുന്ന ആന കൂടിനു പുറത്തുനിൽക്കുന്ന കുഞ്ഞിനു നൽകുന്നത് വിഡിയോയിൽ കാണാം. ചെരിപ്പ് നൽകിയ ആനയ്ക്ക് കുഞ്ഞ് കുറച്ച് പുല്ല് പകരം നൽകുന്നുണ്ട്.

Story Highlights: elephant return shoe child

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top