അട്ടപ്പാടിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂര്‍ മുതലത്തറയില്‍ പെരിയസ്വാമി (35) ആണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്. ഒരു മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിലുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്.
Story Highlights: men killed in elephant attack pattappadi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here