Advertisement

സൈഡ് കൊടുക്കാത്തതിൽ വൈരാഗ്യം; നാലു കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ

August 22, 2022
2 minutes Read

കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ. തൃശൂരിൽ നാലു കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞ കുന്നംകുളം സ്വദേശി ജാനി (30 ) ആണ് അറസ്റ്റിലായത്. ബസ് സൈഡ് കൊടുക്കാത്തതിൻ്റെ വൈരാഗ്യമാണ് കല്ലെറിയാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. കുന്നംകുളത്തെ മെഡിക്കൽ ഷോപ്പ് ഉടമയാണ് പ്രതി.

Story Highlights: Youth arrested for pelting stones at four KSRTC buses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top