Advertisement

നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു; സിസിടിവി ദൃശ്യം പുറത്ത്

August 23, 2022
1 minute Read
car accident kannur two injured

കണ്ണൂരില്‍ നിയന്ത്രണം വിട്ട കാര്‍ രണ്ട് പേരെ ഇടിച്ചുതെറിപ്പിച്ചു. വഴിയാത്രക്കാരായ യുവാക്കളെ അതിവേഗതയില്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കണ്ണൂര്‍ ഉളിയിലെ കൂരന്‍മുക്കിലാണ് അപകടമുണ്ടായത്. അപകടത്തില്‍ സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിക്കും കാല്‍നടയാത്രക്കാരനുമാണ് പരുക്കേറ്റത്. ഇവരെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

blob:https://www.twentyfournews.com/e81122c6-6323-4a1c-8917-32a1e57089f0

Story Highlights: car accident kannur two injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top