നാടൻ പാട്ടിനൊപ്പം ചുവടുവച്ച് മന്ത്രി കെ രാജൻ

സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ ഇപ്റ്റ ആലപ്പുഴ അവതരിപ്പിച്ച നാടൻ പാട്ടുകളുടെ താളത്തിൽ ചുവടുവച്ച് മന്ത്രി കെ രാജൻ. ( k rajan dance )
ഇന്നലെ സിപിഐയുടെ പൊതുസമ്മേളനം നടന്നിരുന്നു. ഈ പൊതുസമ്മേളനത്തിൽ കെ രാജൻ പൂർണമായും പങ്കെടുത്തിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി ഇപ്റ്റ നാടൻ പാട്ടുകളും കലാപരിപാടികളും അവതരിപ്പിച്ചിരുന്നു. അതിനിടെയാണ് മന്ത്രി കെ.രാജൻ പ്രവർത്തകർക്കൊപ്പം ചുവടുവച്ചത്.
Story Highlights: k rajan dance
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here