‘അവസാനം പവനായി ശവമായി’; മാഗ്നസ് കാൾസണിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല

ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസണിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ രമേഷ്ബാബു പ്രഗ്നാനന്ദയോട് മൂന്നാം തവണയും പരാജയപ്പെട്ടതോടെയാണ് മലയാളികളടങ്ങുന്ന ഇന്ത്യക്കാർ പൊങ്കാലയുമായി കാൾസണിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെത്തിയത്. പ്രഗ്നാനന്ദയാണ് കമൻ്റുകളിൽ നിറഞ്ഞുനിൽക്കുന്നത്.
മിയാമിയിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പായ എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പിലാണ് മാഗ്നസ് കാൾസണെ 17കാരൻ പ്രഗ്നാനന്ദ പരാജയപ്പെടുത്തിയത്. ടൂർണമെൻ്റിൽ കാൾസൺ തന്നെയാണ് വിജയിച്ചതെങ്കിലും പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തെത്തി.
Story Highlights: Praggnanandhaa magnus carlsen facebook post
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here