Advertisement

ഈ വിഭാഗക്കാർ പൈനാപ്പിൾ കഴിക്കരുത്

August 26, 2022
1 minute Read
side effects of pineapple

നലല മധുരമുള്ള പൈനാപ്പിൾ ഇഷ്ടമില്ലാത്തവരായി ആരുണ്ട് ? വിറ്റമിൻ സിയുടെ കലവറയാണ് പൈനാപ്പിൾ. നല്ല ഫൈബർ കണ്ടന്റും ഉള്ളതിനാൽ ദഹനത്തിനും അമിതഭാരം കുറയുന്നതിനും പൈനാപ്പിൾ അത്യുത്തമമാണ്. പക്ഷേ പൈനാപ്പിൾ കുഴപ്പക്കാരനുമാണ്. ( side effects of pineapple )

ഇൻഫ്‌ളമേറ്ററി ബവൽ ഡിസോർഡർ ഉള്ളവർക്ക് രോഗലക്ഷണങ്ങൾ അധികരിക്കാൻ പൈനാപ്പിളിൽ അടങ്ങിയ ബ്രോമിലിൻ കാരണമാകുമെന്ന് ഡയറ്റീഷ്യൻ ജൊനാതൻ വാൽഡിസ് പറയുന്നു.

പൈനാപ്പിൾ ലാറ്റക്‌സ് അലർജിയുണ്ടാക്കും. ചിലരിൽ പൈനാപ്പിൾ ചൊറിച്ചിൽ ഉണ്ടാക്കും. ബ്രോമിലിനോട് അലർജിയുള്ളവരിൽ പൈനാപ്പിൾ കഴിക്കുന്നത് വയറിളക്കവും ഛർദിയുമുണ്ടാക്കുന്നു.

Story Highlights: side effects of pineapple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top