പട്ടാമ്പി പൊലീസ് സ്റ്റേഷന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്

പട്ടാമ്പി പൊലീസ് സ്റ്റേഷന് മുൻവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ച് സ്‌കൂൾ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്. ഒടുവിൽ പൊലീസ് എത്തിയാണ് വിദ്യാർത്ഥികൾ പിരിഞ്ഞുപോയത്. ( pattambi students fight )
ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം. കോളജ് വിട്ടതിന് ശേഷം വിദ്യാർത്ഥികൾ തമ്മിലാണ് തർക്കണ്ടായത്.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി വിദ്യാർത്ഥികൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതാണ് ഇന്ന് ചേരി തിരിഞ്ഞുള്ള കൂട്ടത്തല്ലിലേക്ക് വഴിവച്ചത്.
Read Also: വരന്റെ കൂട്ടര്‍ക്ക് പപ്പടം കിട്ടിയില്ല; വിവാഹവേദിയില്‍ കൂട്ടത്തല്ല്
പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ രക്ഷിതാക്കൾ എത്തിയാണ് വിട്ടയച്ചത്.
Story Highlights: pattambi students fight
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here