കാസർഗോഡ് പതിനഞ്ചുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ

കാസർഗോഡ് ബദിയടുക്കയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. പെർള സ്വദേശി ആലിക്കുഞ്ഞിയെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ( kasargod 15 year old raped arrest )
പതിനഞ്ചുകാരിയുടെ വീട്ടിൽ പ്ലംബിംഗ് ജോലിക്കായി എത്തിയപ്പോഴായിരുന്നു പീഡനം. ആ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ആദ്യം കുട്ടി ആരേയും അറിയിച്ചിരുന്നില്ല. പിന്നീട് വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്നാണ് കുടുംബം പൊലീസിൽ വിവരമറിയിക്കുന്നത്.
Story Highlights: kasargod 15 year old raped arrest
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here