ആലപ്പുഴയിൽ മൂടാത്ത കാനയിൽ വീണ് യുവാവിന് ഗുരുതര പരുക്ക്

ആലപ്പുഴയിൽ മൂടാത്ത കാനയിൽ വീണ് യുവാവിന് ഗുരുതര പരുക്ക്. മുല്ലക്കൽ സ്ട്രീറ്റിൽ കാനനിർമാണം നടന്നു വരുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.
പലക വെച്ച് ചില ഭാഗത്ത് മാത്രമാണ് കാന മൂടിയിരുന്നത്. ഇതറിയാതെ സ്കൂട്ടർ ഓടിച്ച് വരവേ കാനയിൽ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ യുവാവിനെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Read Also: കഴക്കൂട്ടത്ത് ആംബുലൻസ് നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ചു; മൂന്നുപേർക്ക് പരുക്ക്
Story Highlights: Youth injured in Alappuzha
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here