കോഴിക്കോട് വാഹനങ്ങൾക്ക് നേരെ വ്യാപക അക്രമം; വാഹനങ്ങൾ അഗ്നിക്ക് ഇരയാക്കി

വാഹനങ്ങൾക്ക് നേരെ വ്യാപക അക്രമം. കോഴിക്കോട് ചേളന്നൂരിൽ വാഹനങ്ങൾക്ക് നേരെ വ്യാപക അക്രമം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. നിരവധി വീടുകളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അഗ്നിക്ക് ഇരയാക്കി.
സംഭവത്തിൽ കക്കൂർ പൊലീസ് പ്രതിയെ പിടികൂടി. ലഹരി പുറത്താണ് പ്രതി അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Read Also: സ്വരാജ് റൗണ്ടിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു
Story Highlights: vehicles burned Kozhikode
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here