Advertisement

സ്വകാര്യ മദ്യഷോപ്പുകൾക്ക് പൂട്ട്; ഇന്ന് മുതൽ ഡൽഹിയിൽ പഴയ മദ്യ നയം

September 1, 2022
2 minutes Read
delhi new liquor policy

ഡൽഹിയിൽ പഴയ മദ്യ നയം ഇന്ന് മുതൽ പ്രഭല്യത്തിൽ വരും. സ്വകാര്യ മദ്യഷോപ്പുകൾ ഇതോടെ അടക്കും. 300 സർക്കാർ മദ്യ ശാലകളാണ് ഇന്ന് മുതൽ തുറക്കുന്നത്. ഈ വർഷം അവസാനത്തോടെ അത് 700 ആയി വർധിക്കും.500 ബ്രാൻഡുകളിൽ പെട്ട മദ്യങ്ങളാകും ഈ ഷോപ്പുകളിൽ ലഭ്യമാക്കുക. ( delhi new liquor policy )

ഉപഭോക്താക്കൾക്ക് ബ്രാൻഡ് കൾ, അടുത്തുള്ള കടകൾ, ലഭ്യത, സമയക്രമം എന്നിവ അറിയാൻ m ABKARIDELHI എന്ന ആപ്പും ഡൽഹി സർക്കാർ ആരംഭിച്ചിട്ടുണ്ട്.ഡൽഹി സർക്കാരിന്റെ മദ്യ നയം വിവാദമായതോടെയാണ് പുതിയ മദ്യനയം മാറ്റി പഴയ മദ്യ നയം നടക്കിലാക്കാൻ തീരുമാനിച്ചത്.

Story Highlights: delhi new liquor policy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top