ക്‌നാനായ സമുദായ വിലക്ക്; വിവാഹത്തെ തുടര്‍ന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് കോടതി

വിവാഹത്തെ തുടര്‍ന്ന് ക്‌നാനായ സമുദായത്തില്‍ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് കോടതി. മറ്റ് സമുദായത്തില്‍ നിന്നും വിവാഹം ചെയ്യുന്നവരെ പുറത്താക്കരുതെന്നും വിധിയില്‍ പറയുന്നു. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.
Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം
ക്‌നാനായ നവീകരണ സമിതിയുടെ ആവശ്യം ജില്ലാ കോടതിയും ശരിവെച്ചു. ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ നല്‍കിയ അപ്പില്‍ തള്ളി. ജില്ലാ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കെസിസി അറിയിച്ചു.
Story Highlights: knanaya community prohibition; those expelled should be reinstated
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here