Advertisement

കുവൈറ്റിൽ ഉച്ചവിശ്രമനിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി

September 2, 2022
2 minutes Read
Strong action against companies violating lunch break rule in Kuwait

കുവൈറ്റിൽ ഉച്ചവിശ്രമനിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. റെസിഡൻഷ്യൽ ഏരിയ ആയ മുത്തലയിൽ നടന്ന പരിശോധനയിൽ 10 കേസുകൾ ശ്രദ്ധയിൽ പെട്ടതായി പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിലെ തൊഴിൽ സ്ഥലങ്ങളിലെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച ചുമതലയുള്ള സമിതി അറിയിച്ചു.

Read Also: കുവൈറ്റിലേക്ക് കടന്നുകയറിയ 4 അഫ്ഗാനികളെ പിടികൂടി നാടുകടത്തി

ഇതുവരെ സമിതി 450 ഓളം സൈറ്റുകളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. നിയമലംഘനം നടത്തിയ 600 ഓളം പേർക്ക് നോട്ടീസ് നൽകിയതായും അധികൃതർ വ്യക്തമാക്കി.

Story Highlights: Strong action against companies violating lunch break rule in Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top