Advertisement

കായംകുളത്ത് വീടിന്റെ അടുക്കള വാതിൽ പൊളിച്ച് 46 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും കവർന്നു

September 5, 2022
2 minutes Read
46 Pavan gold and two lakhs of rupees were stolen

കായംകുളത്ത് വീട് കുത്തിത്തുറന്ന് 46 പവന്റെ സ്വർണവും രണ്ട് ലക്ഷം രൂപയും മോഷ്ടിച്ചു. പെരിങ്ങാല ചക്കാല കിടക്കതിൽ ഹരിദാസിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ രാത്രി അടുക്കള വാതിൽ പൊളിച്ചാണ് മോഷ്ടാകൾ അകത്തുകയറിയതെന്ന് പൊലീസ് വ്യക്തമാക്കി. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു. കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: 46 Pavan gold and two lakhs of rupees were stolen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top