എറണാകുളത്ത് ഭർതൃവീട്ടിൽ രണ്ട് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു

എറണാകുളത്ത് ഭർതൃവീട്ടിൽ രണ്ട് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ചാക്ക, വള്ളക്കടവ് സ്വദേശി അമലയാണ് തൂങ്ങി മരിച്ചത്. ( Ernakulam 2 month old pregnant woman suicide )
ഇന്നലെ ഉച്ചയ്ക്കാണ് അമല ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടിലെ പീഡനം മൂലമാണ് അമല ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അമലയെ വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ ആസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Story Highlights: Ernakulam 2 month old pregnant woman suicide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here