Advertisement

ബിഹാറില്‍ ആള്‍ക്കൂട്ടത്തിന് നേരെ അജ്ഞാതരുടെ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരുക്ക്

September 13, 2022
Google News 2 minutes Read
Gunmen On Bike Shot People On Roads In Bihar 1 killed

ബിഹാറില്‍ ആള്‍ക്കൂട്ടത്തിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിന്റെ ആക്രമണം. തിരക്കേറിയ റോഡില്‍ വച്ച് അക്രമകാരികള്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് ഗുരുതര പരുക്കേറ്റു.

ബീഹാറിലെ ബെഗുസരായ് ജില്ലയില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് തോക്കുധാരികള്‍ ജനത്തിരക്കേറിയ സ്ഥലത്തുവച്ച് ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

Read Also: ഭക്ഷണം പാകം ചെയ്തു നൽകാൻ വൈകി; ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Story Highlights: Gunmen On Bike Shot People On Roads In Bihar 1 killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here