യു.എ.ഇയിൽ വിദേശികൾക്ക് റിമോട്ട് വർക്ക് വിസ നൽകും

വിദേശികൾക്ക് യു.എ.ഇയിൽ സ്വന്തം സ്പോൺസർഷിപ്പിൽ താമസിച്ച് വെർച്വലായി ജോലി ചെയ്യാവുന്ന റിമോട്ട് വർക്ക് വിസ അടുത്ത മാസം മുതൽ നൽകും. ഒരു വർഷമാണ് കാലാവധി. മാസം കുറഞ്ഞത് 5,000 യു.എസ് ഡോളർ ശമ്പളമുള്ളവർക്ക് അപേക്ഷിക്കാം.
വിദേശ കമ്പനികളിൽ വെർച്വലായി ജോലി ചെയ്യുന്നവർക്ക് യു.എ.ഇയിൽ താമസിക്കാൻ കഴിയും. കുടുംബത്തെയും കൊണ്ടുവരാനാകും. ഫെഡറൽ അതോറിട്ടി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.
Story Highlights: work virtually for up to 1 year with UAE’s remote work visa
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here