കാഞ്ഞാറിൽ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു

തൊടുപുഴ കാഞ്ഞാറിൽ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് ചങ്ങനാശേരി സ്വദേശി അമൽ എന്നിവരാണ് മരിച്ചത്.
വിവാഹപാർട്ടിക്കായി എത്തിയ സംഘത്തിൽ പെട്ടവരായിരുന്നു ഇരുവരും. പുഴയിൽ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽ പെട്ടതാണ് മരണകാരണം.
Read Also: ഇടക്കൊച്ചിയിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി
Story Highlights: Two men drown in Thodupuzha
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here