Advertisement

പാലക്കാട് പേവിഷ ബാധയേറ്റ പശു ചത്തു

September 20, 2022
1 minute Read
cow died of rabies palakkad

പാലക്കാട് മേലാമുറിയില്‍ പേവിഷ ബാധയേറ്റ പശു ചത്തു. മേലാമുറി സ്വദേശി ജെമിനി കണ്ണന്റെ പശുവാണ് ചത്തത്.

കഴിഞ്ഞ ദിവസം പശു പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഉടനെ ഡോക്ടറെ അടക്കം വിവരമറിയിക്കുകയും തുടര്‍ന്ന് വിദഗ്ധരെത്തി പശുവിനെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. സമീപത്തെ മറ്റ് മൃഗങ്ങള്‍ക്ക് പേവിഷ ബാധ ഏറ്റിട്ടുണ്ടോ എന്നറിയാന്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തുകയാണ്.

Read Also: അഭിരാമിയെ കടിച്ച അതേ നായയുടെ കടിയേറ്റ് പശു ചത്തു

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് കണ്ണൂരിലും പേവിഷ ബാധയേറ്റ് പശു ചത്തിരുന്നു. റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റ പശു ചത്തതും ഈ മാസമാണ്.

Story Highlights: cow died of rabies palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top