ടെന്നീസ് ഇതിഹാസം റോജർ ഫെഡറർക്ക് തോൽവിയോടെ മടക്കം

ടെന്നീസ് ഇതിഹാസം റോജർ ഫെഡറർക്ക് അവസാന മത്സരത്തിൽ തോൽവിയോടെ മടക്കം. ലേവർ കപ്പിൽ ഫെഡറൽ – നദാൽ സഖ്യം ഫ്രാൻസിന്റെ തിയോഫ- ജാക്സോഖ് സഖ്യത്തോടാണ് പരാജയപ്പെട്ടത്. റോജർ ഫെഡററുടെ 24 വർഷം നീണ്ടുനിന്ന ടെന്നീസ് കരിയറിനാണ് ഇതോടെ അവസാനമായത്.
Story Highlights: Roger Federer makes emotional farewell after defeat in final
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here