പത്തനംതിട്ടയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പൊലീസിനെ അക്രമിച്ചു

പത്തനംതിട്ട കൂടലിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പൊലീസിനെ അക്രമിച്ചു. കൂടൽ സ്റ്റേഷനിലെ ഷാഫി, അരുൺ എന്നീ പൊലീസുകാർക്കാണ് മർദനമേറ്റത്. സംഭവത്തിൽ എടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവനെ പൊലീസ് അറസ്റ്റ് ചെയ്തു.
രാജീവന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സ്വദേശികളായ അമ്മയെയും, മകനെയും അക്രമിച്ചത് തടയുന്നതിനിടെയായിരുന്നു പൊലീസിന് മർദനം ഏറ്റത്. പൊലീസിനെ മർദിക്കുന്ന ദൃശ്യങ്ങൾ 24 ന് ലഭിച്ചു.
Story Highlights: CPI(M) branch secretary Attack Police
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here