കോഴിക്കോട് മയക്കുമരുന്നുമായി മൂന്നു യുവാക്കള്‍ പിടിയില്‍

കോഴിക്കോട് ബാലുശേരിയില്‍ മയക്കുമരുന്നുമായി മൂന്നു യുവാക്കള്‍ പിടിയില്‍.
നന്മണ്ട താനോത്ത് കെ.ബി അനന്തു(22), കണ്ണങ്കരപുല്ലു മലയില്‍ ജാഫര്‍ (26) അമ്പായത്തോട് പുല്ലുമലയില്‍ പി.മിര്‍ഷാദ് (28) എന്നിവരാണ് പിടിയിലായത്.
6.82 ഗ്രാം എംഡിഎംഎ, 7.5 ഗ്രാം കഞ്ചാവ്, 13.20 ഗ്രാം ഹാഷിഷ് ഓയില്‍, ഇവ ഉപയോഗിക്കാനുള്ള വിവിധ ഉപകരണങ്ങൾ എന്നിവ ഇവരില്‍ നിന്നും കണ്ടെടുത്തു.
Read Also: 19 കിലോ കഞ്ചാവുമായെത്തിയ രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി
Story Highlights: Drugs Seized Kozhikode
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here