Advertisement

ഒരു കോടിയുടെ ഭാഗ്യം ഈ നമ്പറിന്;50-50 ലോട്ടറി ഫലം പ്രഖ്യാപിച്ചു

September 25, 2022
Google News 3 minutes Read

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന 50-50 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് FR 251338 നമ്പര്‍ ടിക്കറ്റ് അര്‍ഹമായി. വൈകിട്ട് മൂന്ന് മണിയോടെ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ലോട്ടറി ഫലം പ്രഖ്യാപിച്ചത്. (KERALA LOTTERY RESULT 50-50)

പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. FR 283858 നമ്പരുള്ള ടിക്കറ്റാണ് രണ്ടാം സമ്മാനം നേടിയത്.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

സമാശ്വാസ സമ്മാനം 8,000 രൂപ നേടിയ നമ്പരുകള്‍

FN 251338
FO 251338
FP 251338
FS 251338
FT 251338
FU 251338
FV 251338
FW 251338
FX 251338
FY 251338
FZ 251338

മൂന്നാം സമ്മാനമായ 5,000 രൂപ നേടിയ ടിക്കറ്റുകള്‍

0031 0874 0953 1159 2193 3605 3787 3813 4083 5153 5227 5620 6210 6382 6694 6771 6887 7027 7038 7200 7306 8658 9617

നാലാം സമ്മാനം നേടിയ നമ്പരുകള്‍(2,000 രൂപ)

0152 0289 0483 1385 2352 3796 4332 4693 7464 7504 8600 9669

അഞ്ചാം സമ്മാനം നേടിയ നമ്പരുകള്‍(1,000 രൂപ)

6124 9914 5123 0906 7992 3164 6880 7585 9055 8563 4588 1548 2646 0548 3647 5851 1625

Story Highlights: KERALA LOTTERY RESULT 50-50

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here