എറണാകുളത്ത് സ്വകാര്യ ബസിലെ കണ്ടക്ടർമാരിൽ നിന്ന് എം.ഡി.എം.എ പിടികൂടി

എറണാകുളത്ത് ബസ് ജീവനക്കാരിൽ നിന്ന് എം.ഡി.എം.എ പിടികൂടി. ആലുവയിലെ സ്വകാര്യ ബസിലെ കണ്ടക്ടർമാരിൽ നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ആലുവ പുളിഞ്ചുവട് സ്വദേശി നിയാസ്, ഏലൂർ സ്വദേശി നിസാം എന്നിവരാണ് പിടിയിലായത്. സ്വകാര്യ ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് നിരീക്ഷണമാരംഭിച്ചത്. 183 മില്ലിഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടികൂടിയത്.
Story Highlights: MDMA seized from private bus conductors in Ernakulam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here