Advertisement

ഉംറയ്‌ക്കെത്തിയ പാലക്കാട് സ്വദേശി മരിച്ചു

September 29, 2022
2 minutes Read

മക്കയില്‍ ഉംറ കര്‍മ്മത്തിനെത്തിയ മലയാളി മരിച്ചു. പാലക്കാട് തിരുവേഗപ്പുറ കൈപ്രം കോഴിക്കാട്ടില്‍ അബൂബക്കറിന്റെ ഭാര്യ ആയിശയാണ് മരിച്ചത്. ബുധനാഴ്ച മൂന്ന് മണിയോടെയായിരുന്നു അന്ത്യം. (woman from palakkad died in saudi arabia)

മക്കയില്‍ നിന്നും മദീനയിലേക്കുള്ള യാത്രയ്ക്കിടെ ആയിശയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. അന്‍സാര്‍ മുഹമ്മദ്, നിസാര്‍ മുഹമ്മദ്, സുഫൈറ, റസീന എന്നിവര്‍ മക്കളാണ്. ശിബില, ഫൈസല്‍, അക്ബര്‍ എന്നിവരാണ് മരുമക്കള്‍.

Story Highlights: woman from palakkad died in saudi arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top