പോക്‌സോ കേസ് പ്രതിക്ക് 142 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി!

10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കവിയൂര്‍ സ്വദേശിക്ക് 142 വര്‍ഷം തടവ് ശിക്ഷ. പത്തനംതിട്ട പോക്‌സോ കോടതിയാണ് കവിയൂര്‍ സ്വദേശി പി ആര്‍ ആനന്ദനെ ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് 60 വര്‍ഷമായി അനുഭവിച്ചാല്‍ മതിയാകും.
2021 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 142 വര്‍ഷകത്തെ ശിക്ഷ കോടതി വിധിച്ചത്.
Story Highlights: pocso case accused sentenced to 142 years in prison
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here