Advertisement

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നോര്‍വേയിലേക്ക്

October 3, 2022
1 minute Read
pinarayi vijayan visit norway

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നോര്‍വെയിലേക്ക് പുറപ്പെടും. നാളെ പുലര്‍ച്ചെ എറണാകുളത്ത് നിന്നാണ് പുറപ്പെടുക. നോര്‍വെയ്ക്ക് ശേഷം മുഖ്യമന്ത്രി ബ്രിട്ടണ്‍ സന്ദര്‍ശിക്കും.

മന്ത്രിമാരായ പി രാജീവും വി.അബ്ദുറഹ്മാനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ഫിന്‍ലന്‍ഡ് വിദ്യഭ്യാസ മാതൃക പഠിക്കുകയാണ് ലക്ഷ്യം. ഫിന്‍ലന്‍ഡ്, നോര്‍വേ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത്.

Read Also: മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ വിമാനത്താവളത്തിൽ എത്തി

രണ്ട് ദിവസം മുന്‍പ് യാത്ര തിരിക്കേണ്ടിയിരുന്ന മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്ണനെ കാണാന്‍ ചെന്നൈക്ക് പോകാന്‍ വേണ്ടി വിദേശ യാത്ര റദ്ദുചെയ്യുകയായിരുന്നു. ഇതിനിടയിലായിരുന്നു കോടിയേരിയുടെ വിയോഗം.

Story Highlights: pinarayi vijayan visit norway

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top