Advertisement

ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷന്റെ ‘ഫിൻസ്പയർ’ സെമിനാർ

October 5, 2022
Google News 2 minutes Read
seminar by FOCUS International Jeddah Division

ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ പേഴ്‌സണൽ ഫിനാൻസുമായി ബന്ധപ്പെട്ട് ‘ഫിൻസ്പയർ’ സെമിനാർ സംഘടിപ്പിച്ചു. സാമ്പത്തിക വിദഗ്ദനായ ഫാസ്‌ലിൻ അബ്ദുൽ കാദർ വിഷയാവതരണം നടത്തി. പ്രവാസികൾ ദൈനംദിന ചിലവുകൾ കൃത്യമായി സൂക്ഷിച്ചുവെക്കുകയും സാമ്പത്തിക സ്ഥിരത കൈവരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് ജിദ്ദയിലെ മലയാളികൾ

ഷെയർ മാർക്കറ്റുകളും മ്യൂച്ചൽ ഫണ്ടുകളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. സദസ്സിൽ നിന്നുള്ള സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. അബ്ദുൽ റഷാദ് സ്വാഗതവും ശറഫുദ്ധീൻ നന്ദിയും പറഞ്ഞു.

Story Highlights: seminar by FOCUS International Jeddah Division

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here