മദീനയിലേക്ക് പുറപ്പെട്ട രണ്ട് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍പ്പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. മദീനയിലേക്ക് പുറപ്പെട്ട വാഹനം അപകടത്തില്‍പ്പെട്ടാണ് മലപ്പുറം സ്വദേശികള്‍ മരിച്ചത്. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ ( 23) എന്നിവരാണ് മരിച്ചത്. (two malayalis died in an accident in saudi arabia)
ബിറൈദക്കടുത്ത് അല്‍റാസിലെ നബ്ഹാനിയയിലാണ് ഇന്ന് പുലര്‍ച്ചെയോടെ അപകടമുണ്ടായത്. ഹുറൈമലയില്‍ ജോലി ചെയ്യുന്ന ഇരുവരും കുടുംബത്തോടൊപ്പമാണ് മദീനയിലേക്ക് തിരിച്ചത്.
Story Highlights: two malayalis died in an accident in saudi arabia
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here