കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ

ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ. കായംകുളം താലൂക്ക് ആശുപത്രിയിലെ കാഷ്വലിറ്റി മെഡിക്കൽ ഓഫീസർ ശ്രീരാജ് ആണ് മരിച്ചത്. ചിറക്കടവിലുള്ള വീട്ടിലായിരുന്നു മരണം. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
Read Also: മൊബൈല്‍ ആപ്പ് വഴി വായ്പാ തട്ടിപ്പ്; മാനസിക പീഡനം സഹിക്കാനാകാതെ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍
Story Highlights: Doctor commits suicide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here