ചെട്ടികുളങ്ങരയിൽ ഡിവൈഎഫ്ഐ നേതാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു

ചെട്ടികുളങ്ങരയിൽ ഡിവൈഎഫ്ഐ നേതാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. ഡി വൈ എ്ഫ് ഐ ചെട്ടികുളങ്ങര കിഴക്ക് മേഖലാ സെക്രട്ടറി ഗോകുല്‍ കൃഷ്ണന് പരുക്കേറ്റു.
ഏഴരയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. കൈക്ക് പരുക്കേറ്റ ഗോകുലിനെ കായംകുളം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also: പോരാട്ടമാണ് ബദല്‍, പൊറോട്ടയല്ല; ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ ബോര്‍ഡുകള്‍
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കായംകുളം ചെട്ടികുളങ്ങര മേഖലകളിൽ ഉള്ള ബിജെപി, സിപിഐഎം ഓഫീസുകൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ബിജെപിയുടെ ഫ്ലെക്സ് ബോർഡുകൾ ഡിവൈഎഫ്ഐ പ്രവർത്തകർ തകർത്തായി ആരോപണം.
Story Highlights: DYFI Worker Injured Alappuzha
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here