Advertisement

ചാനല്‍ ചര്‍ച്ചകള്‍ വേണ്ട; അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വിലക്കുമായി കെപിസിസി

October 8, 2022
Google News 1 minute Read
KPCC with restrictions on Congress president elections

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിയന്ത്രണങ്ങളുമായി കെപിസിസി. വിഷയത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് നേതാക്കള്‍ക്കും വക്താക്കള്‍ക്കും കെപിസിസി വിലക്കേര്‍പ്പെടുത്തി. ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നെങ്കലും ഇത് കര്‍ശനമായി പാലിക്കണമെന്ന് നേതൃത്വം ഇന്ന് അറിയിക്കുകയായിരുന്നു.

അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദത്തിലേക്കും തര്‍ക്കത്തിലേക്കും പോകേണ്ടതില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍.

Story Highlights: KPCC with restrictions on Congress president elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here