Advertisement

യുവാവ് പെരിയാര്‍ പുഴയില്‍ ചാടിയതായി സംശയം; പൊലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തുന്നു

October 8, 2022
Google News 2 minutes Read

എറണാകുളത്ത് യുവാവ് പെരിയാര്‍ പുഴയില്‍ ചാടിയതായി സംശയം. ഏലൂര്‍ സ്വദേശി മുഹമ്മദ് അനസ് പുഴയില്‍ ചാടിയതായാണ് സംശയം. റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം പൊലീസും ഫയര്‍ ഫോഴ്‌സും തെരച്ചില്‍ നടത്തുകയാണ്. മുഹമ്മദ് അനസിന്റെ തിരിച്ചറിയല്‍ രേഖകളും മൊബൈലും കണ്ടെത്തിയിട്ടുണ്ട്. അനസിന്റെ കുടുംബം ഏലൂര്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. (young man jumped into the Periyar River)

Story Highlights: young man jumped into the Periyar River

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here