ബസിൽ വെച്ച് കടന്ന് പിടിച്ചു; യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി

കണ്ണൂരിൽ ബസിൽ ശല്യം ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി.
കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ബസിൽ വെച്ച് കടന്ന് പിടിച്ച യുവാവിനെയാണ് വിദ്യാർത്ഥിനി കൈകാര്യം ചെയ്തത്.
തുടർന്ന് നാട്ടുകാർ ഇയാളെ പൊലീസിന് കൈമാറി. ഉളിക്കൽ സ്വദേശി അനീഷിനെതിരെ പൊലീസ് കേസെടുത്തു.
Read Also: മദ്യക്കടത്ത് കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് നേരെ രണ്ട് സ്ത്രീകളുടെ ആക്രമണം
Story Highlights: girl chases down man who misbehaved on bus kannur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here