Advertisement

ശിഖർ ധവാൻ അഭിനയജീവിതത്തിലേക്ക്; ‘ഡബിൾ എക്സ്എലി’ൽ അരങ്ങേറ്റം

October 11, 2022
Google News 2 minutes Read

ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ അഭിനയജീവിതത്തിലേക്ക്. ഹുമ ഖുറേഷിയും സൊനാക്ഷി സിൻഹയും മുഖ്യ വേഷങ്ങളിലെത്തുന്ന ഡബിൾ എക്സ്എലി’ലൂടെ താരം സിനിമാഭിനയത്തിൽ അരങ്ങേറും. ഹുമ ഖുറേഷി തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്. തനിക്കൊപ്പം നൃത്തം ചെയ്യുന്ന ധവാൻ്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഹുമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ചിത്രത്തിൽ കാമിയോ റോളിലാവും ധവാൻ എത്തുക എന്നാണ് റിപ്പോർട്ട്. ഒക്ടോബർ 14ന് ചിത്രം പുറത്തിറങ്ങും.

Story Highlights: shikhar dhawan acting double xl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here