Advertisement

പാവറട്ടിയില്‍ രണ്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ കാണാതായി

October 12, 2022
2 minutes Read

തൃശൂര്‍ പാവറട്ടിയില്‍ വിദ്യാര്‍ത്ഥികളെ കാണാതായെന്ന് പരാതി. ഏനാമാക്കല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അന്‍ഷയ്, ആദിത്യന്‍ എന്നിവരെയാണ് കാണാതായത്. പാവറട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. (two students missing from thrissur pavaratty)

Story Highlights: two students missing from thrissur pavaratty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top