Advertisement

കാസർഗോഡ് കുമ്പള ടൗണിൽ വിദ്യാർത്ഥികളുടെ കൂട്ടയടി

October 13, 2022
Google News 1 minute Read

കാസർഗോഡ് കുമ്പള ടൗണിൽ വിദ്യാർത്ഥികളുടെ കൂട്ടയടി. കുമ്പള ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇന്നലെ വൈകിട്ട് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.

Read Also: ‘സ്‌കൂള്‍ കായികമേളയ്ക്കിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി വിദ്യാര്‍ത്ഥികള്‍

Story Highlights: Students Fight Kumbla Town Kasaragod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here