മുഖ്യമന്ത്രിയുടേയും ഗതാഗതമന്ത്രിയുടേയും വസതികളിലെ വാട്ടര്‍ ചാര്‍ജ് കുടിശിക തീര്‍ക്കാന്‍ 39.86 ലക്ഷം അനുവദിച്ച് ധനവകുപ്പ്

മുഖ്യമന്ത്രിയുടെയും മന്ത്രി ആന്റണി രാജുവിന്റെയും ഔദ്യോഗിക വസതികളിലെ വാട്ടര്‍ ചാര്‍ജ് കുടിശിക തീര്‍ക്കാന്‍ 39.86 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്. ഔദ്യോഗിക വസതികളിലെ കുടിശിക അടക്കാന്‍ വാട്ടര്‍ അതോറിറ്റി നോട്ടീസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. ഒറ്റത്തവണ തീര്‍പ്പാക്കലിനാണ് ധനവകുപ്പ് പണം അനുവദിച്ചത്. (finance department granted 39.86 lakh to pay water bill pinarayi vijayan antony raju house)
Story Highlights: finance department granted 39.86 lakh to pay water bill pinarayi vijayan antony raju house
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here